Tuesday, October 10, 2023

RB i notified

 For identification of denomination of banknotes by visually impaired persons,download RBI's MANI app from bit.ly/RBI-Mani. To know more, call on 14440

Fraudulent transaction in your bank account? Limit your loss. Notify your bank immediately. For more details, give a missed call on 14440.

നാണയങ്ങൾ ഏറെക്കാലം നിലനിൽക്കുന്നതിനാൽ ഒരേ മൂല്യമുള്ള വ്യത്യസ്ത ഡിസൈനിലും വലിപ്പത്തിലുമുള്ള നാണയങ്ങൾ ഒരേ സമയത്ത് പ്രചാരത്തിലുണ്ട്. കൂടുതൽ അറിയാൻ 14440 എന്ന നമ്പറിൽ വിളിക്കുക -RBI

നിങ്ങളുടെ ബാങ്ക്/എൻബിഎഫ്‌സി/ഇ-വാലറ്റ് പരാതിയോട് 30 ദിവസമായിട്ടും  പ്രതികരിച്ചില്ലേ/ലഭിച്ച മറുപടിയിൽ തൃപ്‌തനല്ലേ?  https://cms.rbi.org.in എന്നതിൽ ആർബിഐ ഓംബുഡ്‌സ്മാനെ ബന്ധപ്പെടുക. -RBI

Call 14448 to get information on lodging complaints with RBI Ombudsman and to get status updates on your complaint. -RBI

ആർബിഐ ഓംബുഡ്‌സ്മാന് പരാതികൾ സമർപ്പിക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നതിനും നിങ്ങളുടെ പരാതിയുടെ നില സംബന്ധിച്ച അപ്‌ഡേറ്റുകൾ ലഭിക്കുന്നതിനും 14448 എന്ന നമ്പറിൽ വിളിക്കുക. -RBI

മുഷിഞ്ഞതും കേടായതുമായ നോട്ടുകൾ മാറ്റി വാങ്ങുന്നതിന്, നിങ്ങളുടെ സമീപത്തുള്ള ബാങ്ക് ശാഖ സന്ദർശിക്കുക. കൂടുതൽ അറിയാൻ 14440 എന്ന നമ്പറിൽ മിസ്ഡ് കോൾ നൽകുക. -RBI

Do not provide OTP or scan barcode/QR code or enter MPIN to receive money from anyone. Be careful if anyone sends such message or asks you to do this. -RBI

Always access the official website of bank/NBFC/e-wallet provider for contact details. Contact numbers on internet search engines may be fraudulent. -RBI

Do not download any unknown app on your phone/device. The app may access your confidential data secretly. -RBI

If you receive an OTP for debiting your account for a transaction not initiated by you, inform your bank/e-wallet immediately. -RBI

എടിഎമ്മിൽ അപരിചിതരുടെ സഹായം സ്വീകരിക്കരുത്. പിൻ ടൈപ്പ് ചെയ്യുമ്പോഴെല്ലാം എടിഎം കീപാഡ് കൈകൊണ്ട് മൂടുക. -RBI

അനധികൃത ഫോറെക്സ് ട്രേഡിംഗ് പ്ലാറ്റ്ഫോമുകളിൽ ഇടപാടുകൾ നടത്തരുത്. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: https://bit.ly/rbi_pr -RBI

No comments:

Post a Comment